യുക്തിയുഗം മാസിക

യുക്തിയുഗം മാസികയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും അല്‍പം ചില വ്യക്തികളുടെ സന്നദ്ധ പ്രവര്‍ത്തനത്തെ മാത്രം ആശ്രയിച്ചാണ് നടന്നിരുന്നത്. സ്വന്തം തൊഴിലും ഔദ്യോഗിക കര്‍ത്തവ്യങ്ങളും, അതിന്നു പുറമേ വ്യക്തിപരവും കുടുംബപരവുമായ തിരക്കുകളും കുറെയൊക്കെ മാറ്റി വെച്ച് കൊണ്ട് കഠിനാദ്ധ്വാനം ചെയ്തിട്ടുപോലും ഇത്രയും കുറച്ചു വ്യക്തികളുടെ സേവനം കൊണ്ട്...